ന്യൂമോണിയ ബാധിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ പഴുപ്പുച്ച ഇരുമ്പുദണ്ഡ് ഉപയോഗിച്ച് 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഹ്ദോലിലാണ് സംഭവമുണ്ടായത്.
ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. ന്യുമോണിയ മാറാന്‍ മൂന്നു വയസു ള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്.
പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് 51 തവണ കുഞ്ഞിന്റെ വയറ്റില്‍ കുത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗു രുതര നിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട അം ഗന്‍വാടി ജീവനക്കാരിയാണ് കുഞ്ഞിനെ ദണ്ഡ് പൊള്ളിക്കുന്നത് നിര്‍ത്താന്‍ അമ്മയോട് ആവശ്യപ്പെട്ടത്.
മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണി ത്. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള പൊള്ളിച്ചാല്‍ ന്യുമോണിയ മാറുമെ ന്നാണ് ഇവരുടെ വിശ്വാസം.











