നിക്ഷേപം: ഇന്ത്യ-യുഎഇ ഉന്നതതല സംയുക്ത ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു.

india

അബുദാബി/ മുംബൈ : ഇന്ത്യ-യുഎഇ ഹൈ ലെവൽ ജോയിന്‍റ് ടാസ്‌ക് ഫോഴ്‌സ് ഓൺ ഇൻവെസ്റ്റ്‌മെന്‍റ് (എച്ച്എൽജെടിഎഫ്ഐ) യുടെ 12-ാമത് യോഗം മുംബൈയിൽ നടന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പങ്കെടുത്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാമ്പത്തിക ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2013 ലാണ് എച്ച്എൽജെടിഎഫ്ഐ സ്ഥാപിതമായത്. 
ഇരു രാജ്യങ്ങളിലെയും നിക്ഷേപകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഫോറമായി പ്രവർത്തിക്കുമ്പോൾ തന്നെ ഇന്ത്യയിലും യുഎഇയിലും കൂടുതൽ നിക്ഷേപത്തിനുള്ള അവസരങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിനുള്ള ഫലപ്രദമായ പിന്തുണ നൽകിയിട്ടുണ്ട്.  വ്യാപാരം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ തുടർച്ചയായ വളർച്ചയും ശക്തിപ്പെടുത്തലും കൂടിക്കാഴ്ചയിൽ അംഗീകരിച്ചു. 
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഒപ്പുവച്ച ഇന്ത്യ-യുഎഇ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഇരുരാജ്യങ്ങളും അംഗീകരിക്കുകയും 2024 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. 2022 മേയ് മാസത്തിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) നിലവിൽ വന്ന ഫോഴ്‌സ്, മിക്ക ഉൽപ്പന്ന ലൈനുകളിലും താരിഫ് കുറയ്ക്കാൻ സഹായിച്ചു, വ്യാപാരത്തിനുള്ള മറ്റ് തടസ്സങ്ങൾ പരിഹരിക്കുകയും സഹകരണത്തിന് പുതിയ വഴികൾ സൃഷ്ടിക്കുകയും ചെയ്തു.  ഉഭയകക്ഷി വ്യാപാരം തുടർച്ചയായി ഉയർന്നു, 2024-ന്‍റെ ആദ്യ പകുതിയിൽ എണ്ണ ഇതര വ്യാപാരം 28.2 ബില്യൻ യുഎസ് ഡോളറായി ഉയർന്നു, വർഷാവർഷം 9.8% വർധനവ് രേഖപ്പെടുത്തി. ഈ കരാർ എഫ്ഡിഐയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 
യുഎഇ ഇന്ത്യയിലെ നാലാമത്തെ വലിയ വിദേശ നിക്ഷേപകരാണ്.  ഇന്ത്യൻ അടിസ്ഥാന സൗകര്യ മേഖലകളിലെ ആസ്തികളിലെ യുഎഇ നിക്ഷേപങ്ങളും  പ്രാദേശിക കറൻസികളിലെ ഉഭയകക്ഷി വ്യാപാരം, ഇന്ത്യയുടെയും യുഎഇയുടെയും പേയ്‌മെന്‍റ് സംവിധാനങ്ങളുടെ സംയോജനം, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിലെ സഹകരണം, വെർച്വൽ ട്രേഡ് കോറിഡോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ തുടക്കം, വികസനം എന്നിവയുൾപ്പെടെ  സുപ്രധാന സംരംഭങ്ങളുടെ പുരോഗതിയും ഇരുപക്ഷവും അവലോകനം ചെയ്തു.   
റിന്യൂവബിൾ എനർജി, ഗ്രീൻ ഹൈഡ്രജൻ, ഫാർമസ്യൂട്ടിക്കൽസ്, ജീനോമിക്സ് തുടങ്ങിയ മുൻഗണനാ മേഖലകളിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ ഇന്ത്യൻ പക്ഷം പങ്കിട്ടു. അതേസമയം വ്യോമയാന വിപണിയുടെ ദ്രുതഗതിയിലുള്ള വളർച്ച കാരണം യുഎഇ പക്ഷം ഇന്ത്യയുടെ എയ്‌റോസ്‌പേസ് മേഖലയിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ ഉയർത്തി.  ഈ പ്രശ്നങ്ങൾ സമയബന്ധിതവും പരസ്പര സ്വീകാര്യവുമായ രീതിയിൽ പരിഹരിക്കുന്നതിന് രണ്ട് ടീമുകളോടും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ നിർദ്ദേശിച്ചു.

Also read:  വ്യാ​പാ​ര-​നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​റും ഒ​മാ​നും

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES