മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികള്‍. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ സെഷ ന്‍സ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയി ട്ടുള്ളത്
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സു രേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികള്‍. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പി ച്ചു. ജില്ലാ സെഷന്‍സ് കോടതിയി ലാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടുള്ളത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്‍ നല്‍കിയ പരാതിയിലാണ് ആദ്യം ലോക്കല്‍ പൊ ലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് കോടതിയുടെ അനുമതിയോടെ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാ ന്‍ വൈകുന്നു എന്ന തരത്തില്‍ വലിയ ആരോപണം ഉയര്‍ന്നിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കു ന്നു എന്ന ആരോപണവുമായി കെ സുന്ദര ഉള്‍പ്പെടെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.
അന്വേഷണം ആരംഭിച്ച് പതിനാറ് മാസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പി ച്ചത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും രണ്ട ര ലക്ഷം രൂപ കോഴയായി നല്‍കിയെന്നുമാണ് കേസ്.