തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം പങ്കി ടാന്‍ തേവരയിലെ ഓള്‍ഡ് എയ്ജ് ഹോമില്‍ സ്നേഹസദ്യ വിളമ്പി നിയുക്ത എംഎല്‍എ ഉമാ തോമസ്. മുഖ്യമന്ത്രിയുടെ നാടായ ധര്‍മ്മടത്ത് നിന്നും എത്തിയ പ്രിയദര്‍ശിനി ക ലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന സ്നേഹസദ്യയിലാണ് ഉമാ തോമ സും പങ്കാളിയായത്.
കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ തേവരയിലെ ഓള്‍ഡ് എയ്ജ് ഹോമില്‍ സ്നേഹസദ്യ വിളമ്പി നിയുക്ത എംഎല്‍എ ഉമാ തോമസ്. മു ഖ്യമന്ത്രിയുടെ നാടായ ധര്‍മ്മടത്ത് നിന്നും എത്തിയ പ്രിയദര്‍ശിനി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന സ്നേഹസദ്യയിലാണ് ഉമാ തോമസും പങ്കാളിയായത്.
തേവര വൃദ്ധമന്ദിരത്തില്‍ സദ്യ വിളമ്പി ഉമയും അഗതികള്‍ക്കൊപ്പമിരുന്ന് സ ദ്യ കഴിച്ചു. തൂശനിലയിട്ട് കാത്തിരുന്നവര്‍ക്ക് നടുവിലേക്ക് നിറപുഞ്ചി രിയുമാ യാണ് നിയുക്ത എംഎല്‍എ കയറി ചെന്നത്. സന്തോഷങ്ങള്‍ അപൂര്‍വമായ അവിടെ ഉമയുടെ സാനിധ്യം ആശ്വാസമായിരുന്നു. പനിനീര്‍ പൂക്കള്‍ നല്‍കി അവര്‍ സ്വീകരിച്ചു. എത്താന്‍ വൈകിയതില്‍ ക്ഷമചോദിച്ച് ഊണ് വിളമ്പി. തൂശനിലയിട്ട് കാ ത്തിരുന്നവര്‍ക്ക് നടുവിലേക്ക് നിറ പുഞ്ചിരിയുമായാണ് നിയുക്ത എംഎല്‍എ കയറി ചെന്നത്. സന്തോഷങ്ങള്‍ അപൂര്‍വമായ അവി ടെ ഉമയുടെ സാനിധ്യം അല്‍പം ആശ്വാസമായിരുന്നു. പനിനീര്‍ പൂക്കള്‍ നല്‍കി അവര്‍ സ്വീകരിച്ചു.
ഭക്ഷണത്തിന് മുന്‍പുള്ള പ്രാര്‍ഥനയ്ക്ക് മാറ്റമില്ലായിരുന്നു. ഇലചീന്തില്‍ അല്‍പമാഹാരം പിടിയ്ക്ക് മാറ്റി വച്ച് ഉമയും അവര്‍ക്കൊപ്പമിരുന്നു.സദ്യകഴിച്ച് എഴുേന്നറ്റവര്‍ സങ്കടങ്ങളില്‍ ചിലത് നിയുക്ത എംഎ ല്‍എയുമായി പങ്കുവച്ചു. ഭിന്നശേഷികാരുമുണ്ടായിരുന്നു അഗതിമന്തിരത്തില്‍. അനാഥമന്ദി രത്തി ലെ മുഴുവന്‍ അന്തേവാസികളുമായി ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ചും അവര്‍ക്ക് ഭക്ഷണം വി ളമ്പി നല്‍കിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുമാണ് ഉമാ തോമസ് മടങ്ങിയത്.











