രോഹിണ് കോടതി വെടിവെപ്പ് കേസ് പ്രതിയായ ടില്ലു താജ്പുരിയ ആണ് കൊല്ല പ്പെട്ടത്. എതിര്‍ ഗുണ്ടാ സംഘത്തില്‍ പെട്ടവര്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അക്രമിക്കുക യായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയി ലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. രോഹിണ് കോടതി വെടിവെപ്പ് കേസ് പ്രതി യായ ടില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. എതിര്‍ ഗുണ്ടാ സം ഘത്തില്‍ പെട്ടവര്‍ ഇരുമ്പ് ദണ്ഡ് കൊ ണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയി ലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
മറ്റൊരു തടവുകാരനായ രോഹിത് എന്നയാള്‍ക്കും പരുക്കുണ്ട്. ഇയാള്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.2021ല്‍ ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ വെച്ച് ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയെ കൊന്നതിലെ പ്രധാന ആസൂത്രകന്‍ ടില്ലുവായിരുന്നു.
ടില്ലുവിന്റെ സംഘത്തിലെ രണ്ട് പേരാണ് ജിതേന്ദറിനെ കൊന്നത്. പോലീസ് വെടിവെപ്പില്‍ ഈ രണ്ട് പേ രും കൊല്ലപ്പെട്ടു. ജിതേന്ദ്ര ഗോഗി- ടില്ലു ഗ്യാംഗുകള്‍ തമ്മില്‍ വര്‍ഷങ്ങളുടെ കുടിപ്പകയുണ്ട്.










