തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി,സ്വകാര്യ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരം ഭി ക്കാം
തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭി ക്കും.തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി,സ്വകാര്യ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കാം.കോവിഡ് സമയ ത്ത് നിര്‍ത്തിയ സര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്.
ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്കു തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.കേരളത്തിലെ കോവിഡ് കേ സുകള്‍ കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്.