ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,0,9140 ആയി
എന്നാൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു 42 പേർ മരണപ്പെട്ടു
മൊത്തം കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 3,300 ആയി ഉയർന്നു
ഇന്ന് സംസ്ഥാനത്ത് 2,468 പേർ രോഗമുക്തി നേടി
ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 84 ,694 ആയി ഉയർന്നു.











