ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കരുതെന്ന് എയര്‍ മാനേജ്മെന്റ് ക്വാളിറ്റി കമ്മിഷന്‍
ന്യൂഡല്‍ഹി:ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയര്‍ മാനേജ്മെന്റ് ക്വാളിറ്റി കമ്മി ഷന്‍.വായു മലിനീകരണം രൂ ക്ഷമായതിനെ തുടര്‍ന്നാണ് നടപടി.
നവംബര്‍ 21 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍ പ്പടെ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.ഉത്തര്‍പ്രദേശ്, പഞ്ചാബ്,ഹ രിയാന,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളോടും നവംബര്‍ 21 വരെ 50 ശ തമാനം വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാന്‍ എയര്‍ മാനേജ്മെന്റ് ക്വാളിറ്റി കമ്മിഷന്‍ നിര്‍ദേശി ച്ചിട്ടു ണ്ട്.











