ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ത്തിന് തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാന്‍സ് വുമണ്‍ നേ ഹ യ്ക്കും അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ ചലച്ചിത്രമായ അന്തരത്തിന്റെ സംവി ധാ യകന്‍ പി.അഭിജിത്തിനും സ്വീകരണം നല്‍കി.
കൊച്ചി:സ്ത്രീ/ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണ ത്തെ സംസ്ഥാന ചലച്ചിത്ര തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാ ന്‍സ് വുമണ്‍ നേഹയ്ക്കും,അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ ചലച്ചി ത്ര മായ അന്തരത്തിന്റെ സംവിധായകന്‍ പി.അഭിജിത്തിനും സ്വീകരണം നല്‍ കി. ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മാര്‍ ത്തോമ സഭയുടെ പാരിഷ് ഹാളിലാണ് പരി പാടി സംഘടിപ്പിച്ചത്.
സ്വന്തം കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിക്കുന്ന ആദരം ഏറ്റവും വിലപ്പെട്ടതാണെ ന്നും ചെറുപ്പത്തില്‍ തന്നെ വീടും അമ്മയെയും വിട്ട് ഇറങ്ങി പോകേണ്ട വന്ന തനിക്ക് സ്വന്തം അമ്മയുടെ അടുത്തെതിയത് പോലെയാണ് ആദരവ് ഏറ്റു വാങ്ങുമ്പോള്‍ തോന്നുന്നത് എന്നും നേഹ പറഞ്ഞു. പുരസ്‌കാരം തനിക്കുള്ള വ്യ ക്തിപരമായ പുരസ്‌കാരമല്ല മറിച്ച് ഞാനുള്‍പ്പെട്ട മുഴുവന്‍ കമ്മ്യൂണിറ്റിയ്ക്കുമുള്ള ആദരവാണെന്നും അവ ര്‍ കൂട്ടിചേര്‍ത്തു.
പരിപാടിയ്ക്ക് ധ്വയ സെക്രട്ടറി രഞ്ജു രഞ്ജിമാര്‍ സ്വഗതം പറഞ്ഞു.ധ്വയ പ്രസിഡന്റ് സൂര്യാ ഇഷാന്‍ അധ്യ ക്ഷത വഹിച്ചു. ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരി റ്റബിള്‍ സൊസൈറ്റിയുടെ രക്ഷാധികാരി ശീതള്‍ ശ്യാം, നവോദയ മൂവ്‌മെന്റിന്റെ ഫാദര്‍ മാത്യൂ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.സംഘടനയുടെ ട്രഷറര്‍ അലീന നന്ദി പറഞ്ഞു
പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ)