കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കാര്‍ത്തിക്കിന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകളാണ് സി ബിഐ അന്വേഷി ക്കുന്നത്. നിയമം ലംഘിച്ച് ചൈനീസ് പൗരന്മാര്ക്ക് വിസ ലഭിക്കാന്‍ കാ ര്‍ത്തി ചിദംബരം സഹായിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്നാ
ട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലുള്ള 9 വീടുകളിലാണ് റെയ്ഡ് നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ചിദംബരത്തിന്റെ വീടുകളില്‍ ഉള്ളവ രുടെ മൊഴിയും സിബി ഐ രേഖപ്പെടുത്തുന്നുണ്ട്. ചെന്നൈയിലെ മൂന്നു വീടുകളിലും മുംബൈയിലെ മൂന്നു വീടുകളിലും കര്‍ണാടക, പഞ്ചാബ്, ഒഡീ ഷ എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് റെയ്ഡ് നടക്കുന്നത്.
കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെ ട്ടാണ് റെയ്ഡ് നടക്കുന്നത്. കാര്‍ത്തിക്കി ന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാ ടുകളാണ് സിബിഐ അന്വേഷിക്കുന്ന ത്. നിയമം ലംഘിച്ച് ചൈനീസ് പൗരന്മാര്ക്ക് വിസ ലഭിക്കാന്‍ കാര്‍ ത്തി ചിദംബരം സഹായിച്ചതായി ആ രോപണമുയര്‍ന്നിരുന്നു. അമ്പത് ലക്ഷം രൂപ വാങ്ങി 250 ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അ നുവദിച്ചു എന്നാണ് കേസ്. ഇത് ഒരു പ്രത്യേക കേസായി പരിഗണി ച്ചാണ് സിബിഐ അന്വേഷണം പുരോ ഗമിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരേസമയത്താണ് പരിശോധ ന നടക്കുന്നത്.











