സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനു കള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിനങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയി നുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിനങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ട്രെയിനുകളാണിത്. വൈറസ് വ്യാപന സാഹചര്യത്തില്‍ സുരക്ഷാ നിയന്ത്രണങ്ങളു ടെ ഭാഗമായാണ് നീക്കം.
റദ്ദാക്കിയ ട്രെയിനുകള്‍:
തിരുവനന്തപുരം ഡിവിഷന്‍
നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് (16366), കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06431) കൊല്ലം തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06425) തിരുവനന്തപുരം നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06435)
പാലക്കാട് ഡിവിഷന്‍
ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06023) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റി സര്‍ വ്ഡ് എക്സ്പ്രസ് (06024) കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06477) മംഗളൂരു-ക ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06478) കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് 06481).കണ്ണൂര്‍-ചര്‍വത്തൂര്‍ അണ്‍ റി സര്‍വ്ഡ് എക്സ്പ്രസ് (06469) ചര്‍വത്തൂര്‍-മംഗളൂരു അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് (06491)മംഗളൂരു-കോഴി ക്കോട് എക്സ്പ്രസ് (16610)