കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനി സാന്ത്വന (19) ആണ് മരിച്ചത്. വീട്ടിലെ കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെ ത്തിയത്
തൃശൂര്‍ : കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴു ത്താണി സ്വദേശിനിയായ സാന്ത്വന (19) ആണ് മരിച്ചത്. വീട്ടിലെ കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജ്യോതി പ്രകാശ്, രജിത ദമ്പതികളുടെ മകളാണ് സാന്ത്വന.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് അ പകടം നടന്നത്. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുടയി ല്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി യിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ കെകെടിഎം കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സാ ന്ത്വന.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേ ജിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാട്ടൂര്‍ പൊലീസ് അറിയിച്ചു.












