കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാര്‍ സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്ഫോടനത്തില്‍ കൊ ല്ലപ്പെട്ട ജമീഷ മുബീന്റെ ബന്ധുവാണ് ഇയാള്‍, ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി

കോയമ്പത്തൂര്‍ : കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാര്‍ സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അഫ്സര്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന്റെ ബന്ധുവാണ് ഇയാള്‍, ഇതോടെ കേസില്‍ അറസ്റ്റിലായവരു ടെ എണ്ണം ആറായി.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. മരിച്ച ജമേഷ മുബിന്റെ ബന്ധു വീടുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ യാണ് കൂടുതല്‍ അറസ്റ്റുകളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. ഇ ത് വരെ ഉക്കടം സ്വദേശികളും മു ബിന്റെ അടുത്ത സുഹൃത്തുക്കളുമായ അഞ്ചുപേ രാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയില്‍, നവാ സ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മ ദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലാ യത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കോയമ്പത്തൂര്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂ ന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ട പ്രതികളെ തമിഴ്നാട് പോലീസ് ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. എന്‍ ഐഎ മുതിര്‍ന്ന ഉദ്യോ ഗസ്ഥര്‍ ഉള്‍പ്പെടെ കോയമ്പത്തൂരില്‍ ക്യാ മ്പ് ചെയ്യുന്നുണ്ട്. ചാവേര്‍ ആക്രമണമാണെന്നതിന് കൂടു തല്‍ തെളി വ് ലഭിച്ചതിന് പിന്നാലെ പ്രതികളെ ഉടന്‍ വലയിലാക്കാനാണ് അന്വേഷണസംഘം തീരു മാനിച്ചി രിക്കുന്നത്.