കോട്ടയത്തെ കോവിഡ് മരണം ; സി എസ്.ഐ സഭയുടെ പേര് വലിച്ചിഴച്ചതിൽ പ്രതിക്ഷേധം

കോട്ടയത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് സി.എസ്.ഐ സഭയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിൽ അതിശക്തമായി പ്രതിക്ഷേധിക്കുന്നതായി ബിഷപ്പ് തോമസ് കെ ഉമ്മൻ . കോവിഡ് മൂലം മരണമടഞ്ഞ പെന്തകോസ്ത് വിശ്വാസിയായ വയോധികൻറെ  സംസ്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ സി.എസ്.ഐ സഭയ്ക്ക് യാതൊരു ബന്ധവുമില്ല. ചില മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയായിലൂടെയും സി.എസ്.ഐ സഭയ്ക്ക് നേരേ നടന്ന ആക്രമണങ്ങളിൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഭാരവാഹികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മരണപ്പെട്ടയാൾ സി.എസ്.ഐ സഭാംഗമല്ല. കോവിഡ് വൈറസ് ബാധ മൂലം മരണപ്പെടുന്ന ആളുകൾക്ക് മാന്യമായ ഒരു സംസ്കാരം നൽകുകയാണ് പരിഷ്കൃതസമൂഹം ചെയ്യേണ്ടിയിരുന്നത്.
 ഒരു പൗരന് ലഭിക്കേണ്ട അവകാശത്തെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വികൃതമാക്കിയ ആളുകൾ സി.എസ്.ഐ സഭയുടെ പേര് തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ദുരുപയോഗം ചെയ്യുന്നത് നല്ലതല്ല ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല സി.എസ്.ഐ സഭ. ഈ സഭ ദേശത്തിന് നൽകിയ സംഭാവനകൾക്ക് പകരം വയ്ക്കുവാൻ മറ്റൊന്നിനും സാധിച്ചിട്ടില്ല.സഭയുടെ സാക്ഷ്യം അതാണ്. പ്രളയകാലത്ത് മൃതദേഹം വയ്ക്കുവാൻ സ്ഥലമില്ലാതെ വന്ന ഹൈന്ദവ സ്നേഹിതന്റെ ഭൗതീക ശരീരം സഭയുടെ സ്ഥാപനത്തിൽ വയ്ക്കുകയും അന്ത്യകർമങ്ങൾ  നടത്തുവാൻ അനുവാദം നൽകുകയും ചെയ്ത പാരമ്പര്യമാണ് ഈ സഭയ്ക്കുള്ളത്. യാഥാർത്ഥ്യ ബോധത്തോടുകൂടി പ്രവർത്തിച്ച മാധ്യമങ്ങളെ അഭിനന്ദിക്കുന്നു സ്ഥാപിത താൽപര്യങ്ങൾ വേണ്ടി സി.എസ്.ഐ സഭയുടെ പേര് ഉപയോഗിച്ച ചില മാധ്യമങ്ങൾ അച്ച് നിരത്തുന്നതിന് മുമ്പ് അച്ചുകൂടവും അക്ഷരങ്ങളും എവിടെനിന്ന് ലഭിച്ചു എന്ന് ഓർക്കുന്നത് നന്നായിരിക്കും.
ലോകം മുഴുവൻ ഒരു മഹാമാരിയെ  നേരിടുമ്പോൾ പക്വതയോടുകൂടി  പ്രവർത്തിക്കുവാൻ രാഷ്ട്രീയപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയായിലൂടെയും സി.എസ്.ഐ സഭയ്ക്ക് നേരേ നടന്ന ആക്രമണങ്ങളിൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഭാരവാഹികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോവിഡ് മഹാമാരിമൂലം സിഎസ്ഐ സഭാംഗങ്ങൾ ആരെങ്കിലും മരണപ്പെടുകയാണെങ്കിൽ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുന്ന പക്ഷം ശുശ്രൂഷകൾ നല്കി സഭയുടെ സെമിത്തേരിയിൽ തന്നെ അവരെ അടക്കം ചെയ്യുമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ ഉമ്മൻ. കോവിഡ് എന്നത് മാത്രമല്ല ഏത് രോഗം ബാധിച്ചും ഏത് സാഹചര്യത്തിലും മരണമടയുന്നവരെ മാന്യമായ സംസ്കാരം നൽകണമെന്ന് സഭ നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്.
ഇത്തരം കാര്യങ്ങൾ അവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഭാരവാഹികളായ വൈദീക സെക്രട്ടറി റവ.ജോൺ ഐസക്, അത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ, ട്രഷറാർ റവ.തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ് കല്ലുമല എന്നിവർ അറിയിച്ചു.
Also read:  തകരാർ പരിഹരിച്ചു; ദുബായ് മെട്രോയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES