ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാ ലെയാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്
കൊച്ചി : കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ (43) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെത്തു ടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാ കുളം സൗത്ത് ഡിവിഷനില്‍ നി ന്നാണ് ജയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.