ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തിരുവ നന്തപുരം കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല
കോട്ടയം : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍ പെട്ട് യുവാവ് മരിച്ചു. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. വൈകീട്ട് മൂ ന്ന് മണിയോടെയാണ് സംഭവം. തിരുവ നന്തപുരം കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്.
സ്റ്റാന്‍ഡില്‍ നിര്‍ത്തിയ ബസ് എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവാവ് ബസില്‍ നിന്നിറ ങ്ങുമ്പോള്‍ മറ്റൊരു ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങി. യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണോ എന്നും സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് ഒരാ ളെ കസ്റ്റഡിയില്‍ എടുത്തു.










