കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവതി ക്ക് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയുടെ തൊട്ടരുകിലിരുന്ന് നഗ്‌നതാ പ്രദര്‍ശിപ്പിച്ച് സ്വ യംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ക ഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടാ യത്. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം.
അങ്കമാലിയില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാ രിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഇടയിലാണ് യുവാവ് ഇരുന്നത്. ബ സ് എടുത്തതോടെ യുവാവ് തന്റെ ശ രീരത്തില്‍ കൈകൊണ്ട് ഉരസുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികചേഷ്ട കാട്ടുകയുമായിരു ന്നെന്ന് യുവതി പറയുന്നു. കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സി ബ്ബ് തുറന്ന് നഗ്നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങി യോടി.
ദുരനുഭവത്തിന്റെ വിഡിയോ പകര്‍ത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയുമായിരുന്നു. കണ്ടക്ടര്‍ യു വാവിനെ പടിച്ചു നിരത്താന്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പു റത്തുവിട്ട വീഡിയോയില്‍ കാണാവുന്നതാണ്. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടി കൂടി പൊലീസിലേല്‍പ്പിക്കു കയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സ ന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടു ത്തു ന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വ കുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.