കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതി നാളെ മുതൽ; പിഴ വർധിപ്പിച്ചു, കടുത്ത ശിക്ഷ.

immediate-arrest-for-12-traffic-violations-from-april-22-onwards-in-kuwait (1)

കുവൈത്ത് സിറ്റി : കുവൈത്തിൽ 1976 ലെ ഗതാഗത നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയുള്ള ഭേദഗതി നാളെ (ഏപ്രിൽ 22) മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് മൂന്നു മാസം മുൻപ് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. പുതിയ നിയമം ലംഘനങ്ങൾക്ക് കടുത്ത ശിക്ഷയും ഉയർന്ന പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്.
∙പ്രധാന ലംഘനങ്ങളും ശിക്ഷകളും:
150 ദിനാർ പിഴ (കോടതിയിലെത്തിയാൽ 600-1000 ദിനാർ പിഴ, 1-3 വർഷം തടവ്):
ചുവപ്പ് സിഗ്നൽ മറികടക്കുക.
പൊതുനിരത്തിൽ വാഹനങ്ങൾ ഉപയോഗിച്ച് മത്സരയോട്ടം നടത്തുക.
അശ്രദ്ധമായി വാഹനം ഓടിക്കുക.
അംഗപരിമിതർക്കായി നീക്കിവച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുക.
ബഗ്ഗികൾ, മോട്ടർ ബൈക്കുകൾ എന്നിവ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിക്കുക.
അനധികൃതമായി (പെർമിറ്റ് ഇല്ലാതെ) പണം വാങ്ങി യാത്രക്കാരെ കയറ്റുന്ന ടാക്സികൾ ഓടിക്കുക.
അനുവദനീയമായ വേഗപരിധി ലംഘിച്ച് അമിതവേഗത്തിൽ വാഹനം ഓടിക്കുക. (ഈ ലംഘനത്തിന് പ്രാരംഭ പിഴ 70-150 ദിനാർ വരെയാകാം, കോടതിയിലെത്തിയാൽ ശിക്ഷ മുകളിൽ പറഞ്ഞതുപോലെ). 75 ദിനാർ പിഴ (കോടതിയിലെത്തിയാൽ 150-300 ദിനാർ പിഴ, 3 മാസം വരെ തടവ്): ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുകയോ റദ്ദാക്കപ്പെട്ട ലൈസൻസ് ഉപയോഗിക്കുകയോ ചെയ്യുക. പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ സർക്കാർ, അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുക.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക. വാഹനങ്ങളുടെ ഘടനയിൽ അനധികൃത മാറ്റങ്ങൾ വരുത്തുക. വാഹനങ്ങൾ ഉപയോഗിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുക.

Also read:  വോട്ടെടുപ്പ് അവസാനിക്കും മുമ്പ് മമത 'ജയ് ശ്രീറാം' വിളിച്ചിരിക്കും: അമിത് ഷാ

50 ദിനാർ പിഴ (കോടതിയിലെത്തിയാൽ 100-200 ദിനാർ പിഴ, 2 മാസം വരെ തടവ്):

Also read:  ജര്‍മ്മനിയെ തകര്‍ത്തു ചരിത്രം തിരുത്തി ; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം, നാലുപതിറ്റാണ്ടിന് ശേഷം മെഡല്‍

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുക.
കുട്ടികളെ വാഹനത്തിന്റെ പിൻവശത്ത് സഹായത്തിന് ആളില്ലാതെ ഇരുത്തി യാത്ര ചെയ്യുക.
വാഹനത്തിന്റെ ഗ്ലാസിൽ അനുവദനീയമായതിലും കൂടുതൽ നിറമുള്ള സ്റ്റിക്കർ പതിപ്പിക്കുക.
ട്രാഫിക് സിഗ്നലുകൾ പാലിക്കാതിരിക്കുക.
30 ദിനാർ പിഴ (കോടതിയിലെത്തിയാൽ 50-100 ദിനാർ പിഴ, 1 മാസം വരെ തടവ്):
വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക.
പൊതുനിരത്തിൽ അമിതവേഗത്തിൽ വാഹനം ഓടിക്കുക.
ഹൈവേകളിലും റിങ് റോഡുകളിലും നിശ്ചിത വേഗപരിധിയിലും കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കുക.
നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക.
ഉടമയുടെ അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുക.
മറ്റ് പിഴകൾ:
ഗതാഗതത്തിന് മനഃപൂർവം തടസ്സമുണ്ടാക്കിയാൽ 20 ദിനാർ പിഴ ചുമത്തും. കേസ് കോടതിയിലെത്തിയാൽ 45 മുതൽ 75 ദിനാർ വരെ പിഴ ഒടുക്കേണ്ടി വരും. അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ 15 ദിനാറാണ് പിഴ. നിലവിലെ സംവിധാനത്തിലെ ഏറ്റവും കുറഞ്ഞ പിഴയാണിത്. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോയോ വിഡിയോയോ എടുത്ത് പ്രചരിപ്പിക്കുന്നവർക്ക് 1000 മുതൽ 2000 ദിനാർ വരെ കടുത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also read:  പദവിയൊഴിയാന്‍ സമയമായി, ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കമ്മീഷണറേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണം ; സര്‍ക്കാരിന് ബെഹ്‌റയുടെ ശുപാര്‍ശ

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES