എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. ഗോകുലം മെഡിക്കല്‍ കോള ജ് എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.ഗോകുലം മെഡിക്കല്‍ കോളജില്‍ നിന്നു റെയില്‍വേ സ്റ്റേ ഷനിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു എംബിബിഎസ് വിദ്യാര്‍ത്ഥി ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാ ളെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. ഗോകുലം മെഡിക്കല്‍ കോളജ് എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
പോത്തന്‍കോട് ചന്തവിളയില്‍ വച്ച് പുലര്‍ച്ചെ നാലര മണിയോടെയാണ് അപകടം. ഗോകുലം മെഡിക്ക ല്‍ കോളജില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യാണ് വിദ്യാര്‍ത്ഥികള്‍ അപകട ത്തില്‍പ്പെട്ടത്.