പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷേന്‍ അധ്യക്ഷയാകും. അധ്യക്ഷ സ്ഥാന ത്തേക്കുള്ള തിര ഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകള്‍ മാത്ര മാണുള്ളത്
ന്യൂഡല്‍ഹി : പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷേന്‍ അധ്യക്ഷയാകും. അ ധ്യക്ഷ സ്ഥാനത്തേ ക്കുള്ള തിരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയര്‍ വൈ സ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോ യിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകള്‍ മാത്രമാണുള്ളത്.
പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പി ടി ഉഷക്ക് എതിരാളിക ളില്ല. തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബര്‍ 10ന് ഔദ്യോഗിക പ്രഖ്യാപനം ഉ ണ്ടാകും. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോ ടെയാണ് ഉഷ മത്സരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അ സോസിയേഷന്‍ പ്ര സിഡന്റ് മലയാളികളുടെ അഭിമാനതാരം പിടി ഉഷ ആകുമെന്ന് ഉറപ്പായിട്ടുണ്ട്.
പി ടി ഉഷ രാജ്യസഭയിലെ ബിജെപി നോമിനേറ്റഡ് അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇവര്‍ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാര ങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറ ഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്ര ചോദനമാണ് പി ടി ഉഷ. പി ടി ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വള രെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരു ന്ന തില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും നരേന്ദ്രമോദി കുറിച്ചിരുന്നു.
14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലു കളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി ടി ഉഷ. ഏഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.