കനത്ത മഴയില്‍ അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു;പ്രളയ മുന്നറിയിപ്പ്

achankovilar

പത്തനംതിട്ട,കോട്ടയം,ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയി ട്ടുണ്ട്.മണിമല, പെരിയാര്‍,മീനച്ചില്‍,പമ്പ,മുവാറ്റുപുഴ, ഇത്തിക്കര,കല്ലട,പള്ളിക്കല്‍ നദികളിലും കൈ വഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്

കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീ ഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം , ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മണിമല, പെരിയാ ര്‍,മീനച്ചില്‍,പമ്പ,മു വാ റ്റുപുഴ,ഇത്തിക്കര,കല്ലട,പള്ളിക്കല്‍ നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയ രാന്‍ സാധ്യതയുണ്ട്.

Also read:  വീട്ടുവാടകയെച്ചൊല്ലി തര്‍ക്കം ; യുവാവിനെ മര്‍ദ്ദിച്ച് കൊന്നു

ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍ വനമേഖലയില്‍ പത്തോളം സ്ഥലങ്ങളി ല്‍ ഉരുള്‍പൊട്ടി. അച്ചന്‍കോവില്‍, ആമ്പനാട്, പ്രിയ എസ്റ്റേറ്റ്, ചേനഗിരി, ആര്യങ്കാവ് എന്നിവിടങ്ങളിലാ ണ് ഉരുള്‍പൊട്ടിയത്. അച്ചന്‍കോവില്‍ ആറും കഴുതുരുട്ടി ആറും പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകു കയാണ്.

Also read:  ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

അച്ചന്‍കോവില്‍-പുനലൂര്‍ പാതയില്‍ കോടമ ഭാഗത്ത് ഉരുള്‍പൊട്ടിയതോടെ പാതയില്‍ മണ്ണും കല്ലും നി റഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ആദിവാസി മേഖലകൂ ടിയായ അച്ചന്‍കോവിലിലേക്കുള്ള ഏക പാതയാണ് അടഞ്ഞത്. ഇതോടെ അച്ചന്‍കോവില്‍ ഗ്രാമവാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്. അമ്പനാട്, അ രണ്ടല്‍,മെത്താപ്പ് എന്നിവി ടങ്ങളില്‍ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതോടെ തോട്ടം തൊഴി ലാളികളും ഒറ്റപ്പെട്ടു. രണ്ട് തൊഴിലാളി ലയങ്ങളും തകര്‍ന്നിട്ടുണ്ട്.

Also read:  വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി ; കൊലപാതകം ഒളിവില്‍ കഴിയുന്നതിനിടെ

പ്രിയ എസ്റ്റേറ്റിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞതിനാല്‍ പുറത്തേക്കുള്ള വഴി അടഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്തെ ഒരു ട്രാന്‍സ്ഫോര്‍മര്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ഒറ്റ രാത്രി കൊണ്ട് ജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നു. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.

Related ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES