എസ്‌ഐയെ കൊലപ്പെടുത്തിയ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പിടിയിലായവരില്‍ പത്തും പതിനേഴും വയസുള്ള കുട്ടികളും

si murder case

രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാ ണ് കൊലപാതകത്തിലേക്ക് നയിച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നവല്‍പേട്ട് സ്റ്റേഷന്‍ എസ്‌ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്

ചെന്നൈ:പട്രോളിങിനിടെ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന പൊലീസ് സബ് ഇന്‍സ്പെക്ടറെ വെട്ടിക്കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം നാലുപേര്‍ പിടിയില്‍.പത്തും പതിനേഴും വയസു ള്ള കുട്ടികളാണ് പിടിയിലായത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നവല്‍പേട്ട് സ്റ്റേഷന്‍ എസ്.ഐ ഭൂമിനാ ഥ(50)നാണ് കൊല്ലപ്പെട്ടത്.

Also read:  രാഷ്ട്രീയം ഔട്ട് നിക്ഷേപം ഇൻ; ‘കൈ’ കൊടുത്ത് പ്രതിപക്ഷ നേതാവ്, അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാർ

രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാണ് കൊല പാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമി നാഥനും മറ്റൊരു പൊലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടരുകയായിരുന്നു. പുതു ക്കോട്ട ജില്ലയിലേക്ക് കടന്ന പ്രതികളെ ഭൂമിനാഥന്‍ പിന്തുടര്‍ന്നു.സംഘത്തിലെ രണ്ടുപേരെ വെള്ളക്കെ ട്ടുള്ള സബ് വേയില്‍ വെച്ച് ഭൂമിനാഥന്‍ തടഞ്ഞിരുന്നു അവിടെ വെച്ച് ഏറ്റമുട്ടല്‍ ഉണ്ടായി. ഇതിനിടയില്‍ മോഷ്ടാക്കള്‍ എസ്.ഐയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

Also read:  പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ന​ൽ​കി‍യ റി​ട്ട് ഹൈ​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. പൊലീസെത്തുമ്പോള്‍ വെട്ടേറ്റ് മരിച്ചു കിടക്കുന്ന ഭൂമിനാഥനെയാണ് കാണുന്നത്. തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ നാല് പ്രത്യേക സം ഘം രൂപവത്കരിച്ച് പൊലീസ് അന്വേ ഷണം ഊര്‍ജിതമാക്കുകയായിരുന്നു. പ്രതികളെ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് ത ന്നെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

എസ്‌ഐ ഭൂമിനാഥന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ സം സ്‌കരിച്ചു. കൊല്ലപ്പെട്ട ഭൂമിനാഥന് ഭാര്യയും കോളേജ് വിദ്യാര്‍ഥിയായ മകനുമുണ്ട്. കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേ ഹം വ്യക്തമാക്കി.

Also read:  സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

പൊലീസുകാര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ കൊണ്ടു വരണമെന്ന് തമിഴ്നാട് ബി.ജെ.പി അധ്യ ക്ഷനും മുന്‍ കര്‍ണാടക കേഡര്‍ ഐ.പി.എസ് ഓഫീസറുമായ കെ.അണ്ണാമലൈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES