എറണാകുളം കാലടി കാഞ്ഞൂരില്‍ മധ്യവയസ്‌കന്‍ തീ കൊളുത്തി ആത്മ ഹത്യ ചെയ്തു.കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തര്‍ ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചി : എറണാകുളം കാലടി കാഞ്ഞൂരില്‍ മധ്യവയസ്‌കന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു.കരുമാലൂര്‍ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തര്‍ക്കമാണ് ആത്മഹത്യ യിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയാ യിരുന്നു.ദേഹത്ത് മണ്ണെണ ഒഴിച്ചാണ് ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്ത് നിന്ന് ഷാജി മരിച്ചു.











