
വനിതാ സഖാക്കളോട് ചില പുരുഷനേതാക്കള്‍ മോശമായി പെരുമാറുന്നു ; സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ബിന്ദു
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍ ബിന്ദു. സിപി എം സംസ്ഥാന സമ്മേ ളനത്തിലാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.വനിതാ പ്രവര്‍ത്തക യുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി



