എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി ആത്മഹത്യ ചെയ്ത നിലയില്‍. കുന്നുമ്മല്‍ വട്ടോളിയില്‍ 24കാരിയായ വിസ്മയയാണ് പെണ്‍കുഞ്ഞുമായി കി ണറ്റില്‍ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി ആത്മഹത്യ ചെയ്ത നിലയില്‍. കുന്നുമ്മല്‍ വട്ടോളിയില്‍ 24കാരിയായ വിസ്മയയാണ് പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. ഇന്ന് രാ വിലെയാണ് സംഭവം.
നാദാപുരം അഗ്‌നിശമനാ സേന ഉദ്യോഗസ്ഥര്‍ എത്തിയാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയി ലേക്ക് മാറ്റി. കുടുംബ പ്രശ്‌നമാണ് മര ണകാരണമെന്നാണ് വിവരം.