അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ ജീവനക്കാരു ടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് (വി ല്‍ഹെംസെന്‍) പ്രഖ്യാപിച്ചു
മുംബൈ : അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേ ജ്മെന്റ് (വില്‍ഹെംസെന്‍) പ്രഖ്യാപിച്ചു. 1975ല്‍ മുംബൈയില്‍ ആരംഭിച്ച വില്‍ഹെംസെന്‍ കമ്പനിയ്ക്ക് 2500 ഇന്ത്യന്‍ ജീവനക്കാ രുണ്ട്.
കപ്പലുകളില്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്ന ഇന്ധനങ്ങളായ എല്‍.എന്‍.ജി, മെത്തനോള്‍, അമോണിയ, ഹൈഡ്രജന്‍ എന്നിവ ഉപയോഗിക്കുമെന്ന് വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് സി ഇഒയും പ്രസിഡന്റുമായ കാള്‍ ഷൂ പറഞ്ഞു.മുംബയിലെ സ്വന്തം കേന്ദ്രത്തിലാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്.1998ല്‍ സ്ഥാപിച്ച ഇന്റര്‍ നാഷണല്‍ മാരിടൈം ട്രെയിനിംഗ് സെന്റര്‍ (ഐ എംടിസി) അന്താരാഷ്ട്ര നിലവാരമുള്ള അംഗീകൃത കോഴ്സുകളാണ് നടത്തുന്നത്.
450 കപ്പലുകളും 10,800 ജീവനക്കാരുമുള്ള പ്രമുഖ ഷിപ്പ് മാനേജ്മെന്റ് കമ്പനിയാണ് വെല്‍ഹെം സെന്‍ ഷിപ്പ് മാനേജ്മെന്റ്. എല്‍എന്‍ജി,എല്‍പിജി,റോറോ, പിസിസി, പി. സിടിസി, കണ്ടെയ്നര്‍, ക്രൂയിസ്, ബള്‍ക്ക്, ഓഫ്ഷോര്‍ തുടങ്ങിയ വിഭാഗങ്ങളിലെ കപ്പലുകളില്‍ സാങ്കതേികവും ക്രൂ മാനേ ജ്മെന്റ് സേവനങ്ങളും വില്‍ഹെംസെന്‍ ഷിപ്പ് മാ നേജ്മെന്റ് നല്‍കുന്നുണ്ട്. ഡ്രൈ ഡോക്ക് സേവ നം, ലേഅപ്പ് സേവനം കെട്ടിടങ്ങളുടെ മേല്‍നോട്ടം തുടങ്ങിയവയാണ് കമ്പനിയുടെ മറ്റ് പ്രധാന പ്രവ ര്‍ത്തനമേഖലകള്‍.