ഇത് ഓരോ വീട്ടിലും നിർബന്ധമായും വേണം. എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട ആവശ്യവസ്തുക്കള്‍ ഏതൊക്കെയാണ് .പേമാരിയില്‍ നിന്ന് സുരക്ഷിതരാകാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണെന്നും സര്‍ക്കാര്‍ നമ്മളെ ഓർമ്മപെടുത്തുന്നു .
