ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠിനതട വും പിഴയും. തിരുവനന്തപുരം സ്വദേശി സെല്‍ജിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി ശിക്ഷ അനുഭവിക്കണം
തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപത്തിയെട്ടര വര്‍ഷം കഠി നതടവും പിഴയും. തിരുവനന്തപുരം സ്വദേശി സെല്‍ജിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍ പതു മാസം കൂടി ശിക്ഷ അനുഭവിക്കണം.
കോഴിക്കോട് സ്വദേശിയായ കുട്ടി പഠനത്തിനായി അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നില്‍ക്കുമ്പോഴാ യിരുന്നു പീഡനം. 2017 മുതല്‍ ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയെ പലതവണയായി പീഡിപ്പിച്ചെന്നാണ് കേ സ്. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി ആര്‍ എസ് വിജയമോഹന്‍ ഹാജരായി.