ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്‌റഫ്, ഒമിക്കു ന്ന് സ്വദേ ശി കെ അലി എന്നിവരാണ് അറസ്റ്റിലായത്
പാലക്കാട് : ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്‌റഫ്, ഒമിക്കുന്ന് സ്വദേശി കെ.അലി എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രില്‍ 16 ശനിയാഴ്ചയാണ് മേലാമുറിയില്‍ കടയില്‍ വച്ച് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വാള്‍ ഉപയോഗിച്ച് വെട്ടുകയായി രുന്നു.