അവസരങ്ങളുടെ വാതിൽ തുറന്ന് ലുലു; യുഎഇയിലും സൗദിയിലുമായി വരുന്നു 52 പുതിയ ശാഖകൾ

many-job-opportunities-in-lulu-group-uae

അബുദാബി : ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ആ പ്രദേശങ്ങൾ കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി  പറഞ്ഞു.
ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചതിന് കാരണം വിദേശ തൊഴിലാളികളുടെ വൻതോതിലുള്ള വരവാണ്. നഗരങ്ങളിലെ ഡൗൺ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടക ഉള്ളതിനാൽ അതും ട്രാഫിക്കും മറികടക്കാൻ പലരും താമസത്തിന് പ്രാന്തപ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്.
യുഎഇയിലെ ജനസംഖ്യാ വർധനയോടെ ഗ്രൂപ്പിന് ഇവിടെ വളരാനുള്ള മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. ഞങ്ങൾ ഒട്ടേറെ ഡെവലപർമാരുമായി ചർച്ചയിലാണ്. അവർ ഞങ്ങൾക്ക് അവസരം നൽകുകയും യുഎഇയിൽ എല്ലായിടത്തും ലുലു ലഭിക്കാൻ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു. യുഎഇയിൽ ലുലുവിന് 30 പദ്ധതികൾ ചർച്ചയിലുണ്ട്.  എന്നാൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
∙ സൗദിയിൽ ലുലുവിന് 37 ശാഖകൾ കൂടി
യുഎഇയും സൗദിയുമാണ് റീട്ടെയിലർമാരുടെ ശ്രദ്ധാകേന്ദ്രം. ലുലു പാൻ-ജിസിസിയിലെ ഒന്നാം നമ്പർ റീട്ടെയിലർ ആണ്. അതിനാൽ സൗദിയിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. ഞങ്ങൾ ചെറുകിട നഗരങ്ങളിലേയ്ക്ക് പോകുന്നു. ജനസംഖ്യയും ജനസാന്ദ്രതയും അനുസരിച്ച് ലുലു ഔട്ട്ലെറ്റുകളുടെ വലുപ്പം ഞങ്ങൾ തീരുമാനിക്കും.
സൗദിയിൽ ഞങ്ങൾക്ക് 37 സ്റ്റോറുകൾ കൂടി വരുന്നുണ്ട്. 2028 നകം സൗദിയിൽ ഇടത്തരം കാലയളവിൽ 100 ​​സ്റ്റോറുകൾ തുറക്കുകയാണ്  ലക്ഷ്യം. 16 നഗരങ്ങളിൽ മാത്രമേ ഞങ്ങളുടെ സാന്നിധ്യമുള്ളതിനാലും വളരാൻ വലിയ ഇടമുള്ളതിനാലും അവിടെ ശ്രദ്ധ പതിപ്പിക്കുന്നു. സൗദിയുടെ വിഷൻ 2030-ൽ രാജ്യത്ത് കൂടുതൽ ചിട്ടയായ റീട്ടെയ്ൽ നടത്താനാണ് ഒരു ഗ്രൂപ്പെന്ന നിലയിൽ 31 നഗരങ്ങളെ തിരിച്ചറിഞ്ഞത്.
∙ ലുലുവിൽ ജോലി എന്ന സ്വപ്നം
യുഎഇ, സൗദി, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലുലു പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വലുപ്പമനുസരിച്ച് ഓരോ സ്റ്റോറിനും അതിന്റേതായ ആവശ്യകതകളുണ്ട്. ഒരു ഹൈപ്പർമാർക്കറ്റിൽ ശരാശരി 290 ജീവനക്കാരും എക്സ്പ്രസ് സ്റ്റോറിൽ 55 പേരും ഒരു മിനി മാർക്കറ്റിൽ മൂന്ന് പേരും ജോലി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ വർഷം ലുലു ഐപിഒ പ്രോസ്പെക്ടസിൽ വെളിപ്പെടുത്തിയിരുന്നു.
2024 ജൂൺ 30-ന് ഗ്രൂപ്പ് ഏകദേശം 55,000 മുഴുവൻ സമയ ജീവനക്കാരെ നിയമിച്ചു. യുഎഇയും ജിസിസി മേഖലയും വളരുന്നത് ആവേശകരമായ കാഴ്ചയാണ്. കുവൈത്തും പുതിയ നഗരങ്ങളുമായി വരുന്നു. കഴിഞ്ഞ ദിവസം ദുബായിലെ സത് വയിൽ ലുലു പുതിയ ശാഖ തുറന്നിരുന്നു.  കഴിഞ്ഞ വർഷം കമ്പനി പബ്ലിക് ആയതിനുശേഷം ഇത് 23-ാമത്തേയും ജിസിസിയിലെ 252-ാമത്തേയും സ്റ്റോറായിരുന്നു ഇത്. ജദ്ദാഫ്, ജെഎൽടി, നാദ് അൽ ഹമ്മാർ, ദുബായ് എക്സ്പോ സിറ്റി, ഖോർഫക്കാൻ, ഉൌദ് മുതീന എന്നിവിടങ്ങളിൽ വൈകാതെ ലുലു യാഥാർഥ്യമാകും.

Also read:  അബ്ദുളളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനല്ലെന്ന് കെ.സുരേന്ദ്രൻ

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES