മരുഭൂപ്രദേശത്താണ് എയര്‍ ആംബുലന്‍സ് ഇന്നലെ രാവിലെ തകര്‍ന്നുവീണത്. മരണപ്പെട്ട പൈലറ്റുമാര്‍ രണ്ടു പേരും യു.എ.ഇ പൗരന്മാരും ഡോക്ടറും നഴ്സും വിദേശികളുമാണ്
അബൂദബി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അബുദാബിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. അബുദാബി പൊലീസാണ് അപകട വിവരം പുറത്തു വിട്ടത്. രണ്ടു സ്വദേശി പൗരന്മാരായ പൈലറ്റുകളും,ഡോക്ട്ടര്‍,നേഴ്സ് എന്നിവരാണ് മരിച്ചത്.
ലെഫ്റ്റനന്റ് ഖമീസ് സയീദ് അല്‍ ഹോലി, ലെഫ്റ്റനന്റ് നാസ്സര്‍ മുഹമ്മദ് അല്‍ റാഷിദി, ഷാഹിദ് ഗു ലാം, ജോയല്‍ മിന്റോ എന്നിവരാണ് മരിച്ചത്. അപകടം നടന്നത് എവിടെയെന്നു വെളിപ്പെടുത്തി യിട്ടില്ല.
മരുഭൂപ്രദേശത്താണ് എയര്‍ ആംബുലന്‍സ് ഇന്നലെ രാവിലെ തകര്‍ന്നുവീണത്. മരണപ്പെട്ട പൈ ലറ്റുമാര്‍ രണ്ടു പേരും യു.എ.ഇ പൗരന്മാരും ഡോക്ടറും നഴ്സും വിദേശികളുമാണ്.