English हिंदी

Blog

hotel new

സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും ഇളവുകളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമ ന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കാണ് യോഗം ചേരുക

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും ഇളവുകളും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മു ഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം ചേ രുക. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിര്‍ണായക തീരു മാനം ഉണ്ടായേക്കും.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി: തൃശൂരില്‍ ഒന്‍പത് ബിജെപി നേതാക്കളെ പുറത്താക്കി

കോവിഡ് കേസുകളിലെ എണ്ണവും ടിപിആറും കണക്കിലെടുത്ത് ഹോട്ടലുകളില്‍ പാഴ്സലുകള്‍ മാ ത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കഴി ഞ്ഞ യോഗത്തിലെ തീരുമാനം.

Also read:  ന്യൂനപക്ഷ മധ്യവര്‍ഗം കൂടുതല്‍ അടുത്തു ; മുസ്ലിം-ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണം: സിപിഎം വിലയിരുത്തല്‍

ബാറില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉ ണ്ടായേക്കും. തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കു ന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യത യില്ല.

Also read:  കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി പി വധക്കേസ് പ്രതികളുടെ സഹായം ; അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്, തെളിവെടുപ്പ്