വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചതാണ് ഇക്കാര്യം.ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. താ ലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം : ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈമാസം 25ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചതാണ് ഇക്കാര്യം.ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ആ ഗ്രഹിക്കുന്ന എല്ലാവര്ക്കും അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖ രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ 81 അധിക ബാച്ച് ഇത്തവണയും തുടരും. ജൂലൈ അഞ്ചിന് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.