English हिंदी

Blog

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്ര സിദ്ധീകരി ച്ചു.പുനര്‍മൂല്യനിര്‍ണയം,ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2നകം വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കണം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www. results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം.

Also read:  'ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ ?'; ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ കോട്ടയത്ത് പോസ്റ്റര്‍ പോര്

പുനര്‍മൂല്യനിര്‍ണയം,ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബ ര്‍ 3നകം അപേക്ഷ അപ്ലോഡ് ചെയ്യണം.

Also read:  എസ്.എന്‍.സി.ലാ​വ്‌​ലി​ന്‍ കേ​സ് പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക്

പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും,ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്.