ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായ പരിധി ഒഴിവാക്കി; 70 കഴിഞ്ഞവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം

hajj age limit waived those above 70 years of age can apply in the reserved category

2022ലെ ഹജ്ജിന് അപേക്ഷിക്കുന്നവരുടെ ഉയര്‍ന്ന പ്രായപരിധി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒഴി വാക്കി. 65 വയ സായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പു തിയ സര്‍ക്കുലര്‍

കോഴിക്കോട് :2022ലെ ഹജ്ജിന് അപേക്ഷിക്കുന്നവരുടെ ഉയര്‍ന്ന പ്രായപരിധി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒഴി വാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍. ഇത് ഒഴിവാ ക്കിയേതാടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗത്തില്‍ അ പേക്ഷ സമര്‍പ്പിക്കാം.

2018-22 ഹജ്ജ് പോളിസി പ്രകാരം 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് റിസര്‍വേഷനുണ്ട്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് തവണ അപേക്ഷ ക്ഷണിച്ചപ്പോ ഴും 60ന് മുകളിലുള്ളവരെ ഒഴിവാക്കിയി രുന്നു. കോവിഡ് സാഹചര്യത്തില്‍ രണ്ട് തവണയും ഹജ്ജ് നടന്നില്ല. എന്നാല്‍ അടുത്ത വര്‍ഷത്തെ ഹ ജ്ജിന് സാധ്യത തെളിഞ്ഞ സാഹചര്യത്തിലാണ് 70ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഹജ്ജിന് അവസരം നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.

Also read:  തണുപ്പ് കാലമാണ് ; പ്രായം ചെന്നവർക്ക് ഫ്ളൂ വാക്സീൻ എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ.

അതേസമയം, അപേക്ഷകരില്‍ എഴുപത് വയസ്സ് പിന്നിട്ടവര്‍ ഓരോ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശ ങ്ങ ള്‍ക്ക് അനുവദിച്ച ക്വാട്ടയില്‍ അധികമുണ്ടെങ്കില്‍ നറുക്കെടുപ്പ് നട ത്തും. ഇത്തരം അപേക്ഷകര്‍ക്ക് പ്ര ത്യേക നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജിന് അപേക്ഷിക്കുന്ന 70ന് മുകളില്‍ പ്രായമുള്ളവര്‍ ജീവിതത്തിലൊരിക്കലും സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയോ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യോ ഹജ്ജ് ചെയ്തവരാകരുത്. അപേക്ഷകര്‍ ഇത് സംബന്ധിച്ച് നിര്‍ദിഷ്ട ഫോറത്തില്‍ സത്യവാ ങ്മൂലം നല്‍കണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പരിശോധിച്ച് യോഗ്യരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും 70 വയസ്സ് കഴിഞ്ഞ വര്‍ക്ക് അവസരം നല്‍കുക. ഇത്തരം അപേക്ഷ കര്‍ 2022 മെയ് 31ന് 70 വയസ്സ് പൂര്‍ത്തിയായവരും 1952 മെയ് 31 നോ അതിന് മുമ്പോ ജനിച്ചവരാകുകയും വേണം.

Also read:  ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇനി അറിയപ്പെടുന്നത് മോദിയുടെ പേരില്‍

70 കഴിഞ്ഞ അപേക്ഷകരുടെ കൂടെ ഏറ്റവും അടുത്ത കുടുംബ ബന്ധത്തില്‍ പെട്ട സഹായിയെ അനു വദിക്കും. ഒരു കവറില്‍ രണ്ട് 70 കഴിഞ്ഞ അപേക്ഷകരുണ്ടെങ്കില്‍ രണ്ട് സഹായികളെ അനുവദിക്കും. ഏ തെങ്കിലും സാഹചര്യത്തില്‍ 70 കഴിഞ്ഞയാളുടെ അപേക്ഷ നിരസിക്കുകയാണെങ്കില്‍ സഹായിയുടെ യും അപേക്ഷ നിരസിക്കപ്പെടും. അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ പ്രോസി ക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ഹജജ് കമ്മിറ്റി വ്യക്തമാക്കി. തെറ്റായ അ ഡ്രസ്സ് നല്‍കുക, മുമ്പ് ഹജ്ജ് ചെയ്തത് മറച്ച് വെച്ച് അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക തുട ങ്ങിയ നടത്തുന്നവര്‍ക്കെതിരെയാണ് നടപടി.

Also read:  ഇന്ത്യയുമായുള്ള പങ്കാളിത്തം അനിവാര്യം -സൗദി വിദേശകാര്യ മന്ത്രി

അതേസമയം, സൗദിയില്‍ നിന്ന് ഇതുവരെ അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ആരോഗ്യ മാനദണ്ഡങ്ങ ള്‍, ക്വാട്ട എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും ലഭ്യമായി ട്ടില്ല. കോവിഡ് സാഹചര്യത്തില്‍ സൗ ദി ആരോഗ്യ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയാല്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇന്ത്യയിലും ഉണ്ടാകു മെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് വരു ത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃ തരെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES