സൗദി–സിറിയ വ്യാപാര ബന്ധം പുതുക്കുന്നു; നിക്ഷേപ സാധ്യതകൾക്ക് തുടക്കം

2638109-untitled-1 (2)

റിയാദ് ∙ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ സൗദി പ്രതിനിധിസംഘം സിറിയയിൽ.

സൗദി വ്യവസായികരായ മുഹമ്മദ് അബു നയാൻ, സുലൈമാൻ അൽ മുഹൈദീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് സിറിയൻ സന്ദർശനത്തിനായി എത്തിയത്. ഡമസ്കസിലെ പിൾപ്പിൾസ് കൊട്ടാരത്തിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ സംഘത്തെ ഔപചാരികമായി സ്വീകരിച്ചു.

Also read:  സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷർ കുവൈത്തിൽ ആദ്യ ഔദ്യോഗിക സന്ദർശനത്തിൽ

ഇരു രാജ്യങ്ങളുടെയും വ്യാപാര-സാമ്പത്തിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും, നിക്ഷേപാവസരങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ഈ സന്ദർശനം. സാമ്പത്തിക രംഗത്തെ സഹകരണം വർധിപ്പിക്കുകയും, വിവിധ പ്രധാന മേഖലയിലെ സംയുക്ത നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

Also read:  പാലക്കാട് ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ചു മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

പുതിയ സിറിയൻ ഭരണകൂടം ആവിഷ്‌കരിച്ച സമഗ്ര സാമ്പത്തിക-രാഷ്ട്രീയ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സമീപനം. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനും ഇനിയുള്ള ശ്രമങ്ങൾക്ക് ഈ സന്ദർശനം നാഴികക്കല്ലാകുമെന്ന് വിലയിരുത്തുന്നു.

Also read:  സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്: 167 പേർക്ക് രോഗമുക്തി

ഗതാഗതം, സിവിൽ ഏവിയേഷൻ, ഊർജം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുന്നതിന് അനുയോജ്യമായ നിയമ-നിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുക എന്നതാണ് അടുത്ത ഘട്ടം.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES