വമ്പന്മാരെ വീഴ്ത്തിയ സ്‌ത്രീകൾ .കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കളുടെ , ഉദ്യോഗസ്ഥരുടെ പതനത്തിനു കാരണമായത് അവരുടെ സ്ത്രീ ബന്ധങ്ങൾ ആയിരുന്നു. ചിലരെങ്കിലും അറിയാതെ പെട്ടുപോയ കഥകളും നിരവധി. ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു സ്ത്രീ ഉണ്ടെന്നു കണ്ടാൽ പത്ര മാധ്യമങ്ങൾക്കു ചാകരയാണ് .അത്തരത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളിലൂടെ ഒരു യാത്ര
