ജയഘോഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ എന്നാണ് ഉത്തരവിലുണ്ട്.
സർവീസ് റിവോൾവർ തിരികെ ഏൽപ്പിക്കാതിരുന്നതും ആത്മഹത്യാശ്രമം നടത്തിയതും ഗുരുതരമായ വീഴ്ചയായി ഉത്തരവിൽ പറയുന്നു .തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെതാണ് നടപടി
ജയഘോഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്
തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണർക്ക് അന്വേഷണച്ചുമതലയും നലകിയിട്ടുണ്ട്.