കൊച്ചി: കല്യാൺ ജൂവലേഴ്‌സ് പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുന്നതിന് മെഗാ ഓൾഡ് ഗോൾഡ് എക്‌സ്‌ചേഞ്ച് പ്ലാനും ആറു മാസം വരെ സ്വർണ വിലയിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാനും പ്രഖ്യാപിച്ചു.
മെഗാ ഓൾഡ് ഗോൾഡ് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കൾക്ക് ഏത് ജൂവലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ പരമാവധി വിലയിൽ മാറ്റി വാങ്ങുന്നതിനോ പണമാക്കി മാറ്റുന്നതിനോ സാധിക്കും. പഴയ സ്വർണത്തിന്റെ പരിശുദ്ധി കാരറ്റ് അനലൈസർ ഉപയോഗിച്ച് ഷോറൂമുകളിൽ പരിശോധിക്കാനും അവസരവുമുണ്ട്. പഴയ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകും.
റേറ്റ് പ്രൊട്ടക്ഷൻ പ്ലാനിലൂടെ സ്വർണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കില്ല. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വില.
ഉപയോക്താക്കൾക്ക് വെല്ലുവിളികളുടെ കാലത്തും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാനും കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ജൂലൈ 31 വരെ കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിൽ നിന്നും ഉപയോക്താക്കൾക്ക് മെഗാ ഓഫറുകൾ സ്വന്തമാക്കാം.
കല്യാൺ ജൂവലേഴ്‌സ് വിൽപ്പന നടത്തുന്ന ആഭരണങ്ങളെല്ലാം വിവിധ തലങ്ങളിൽി ഗുണമേന്മാ പരിശോധനക്ക് വിധേയമാകുന്നതും ബി.ഐ.എസ് ഹാൾമാർക്ക് രേഖപ്പെടുത്തിയവയുമാണ്. ഇൻവോയ്‌സിൽ നൽകുന്ന ശുദ്ധിയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും മാറ്റിവാങ്ങുമ്പോഴും ഉറപ്പുവരുത്തുന്നതിന് നാല് തരം അഷ്വറൻസ് സാക്ഷ്യപത്രം നൽകുന്നു.