സ്വര്‍ണ ശോഭയില്‍ ഇന്ത്യ; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, ഒളിമ്പിക്സ് അത്ലറ്റ്ക്സ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

neeraj chopra 1

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ അത്ലക്റ്റിസിലെ സ്വര്‍ണമെഡലിനായുള്ള കാത്തിരിപ്പിന് വിരാമം. പുരുഷ വിഭാഗം ജാവ്ലിന്‍ ത്രോയില്‍ സുബേദാര്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്.

ടോക്യോ : ലോക കായിക മാമാങ്കത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സില്‍ സ്വര്‍ണ മെഡല്‍. നീരജ് ചോപ്രയെന്ന ഇരുപത്തിമൂന്നുകാരനില്‍ നിന്നാണ് ഇന്ത്യ സ്വപ്നങ്ങളുടെ തീര്‍പ്പുകാരനെ കണ്ടെത്തിയിരിക്കുന്നത്. ടോക്യോയില്‍ രണ്ടേ രണ്ട് ഏറില്‍ നീരജ് ചോപ്ര സ്വര്‍ണ ദൂരം കണ്ടെത്തി. ഒളിമ്പിക്സ് ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഹരിയാനക്കാരന്‍ ഇ ന്ത്യന്‍ കായികചരിത്രത്തില്‍ പുതു അധ്യായമെഴുതിയത്. അത്ലറ്റ്ക്സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ഒരു മെ ഡല്‍ നേട്ടം പോലും ഉണ്ടായിട്ടില്ല. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം കൈപ്പിടിയിലൊ തുക്കിയത്.

Also read:  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം ; സുരക്ഷാ വീഴ്ച

ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ച് മത്സരത്തില്‍ ആധിപത്യം നേടി യ നീരജിന് ഒരുഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. സീസണില്‍ ഏ ഴുതവണ 90 മീറ്ററിന് മേലെ ദൂരം കണ്ട ജര്‍മനിയുടെ ജൊഹനാസ് വെറ്റര്‍ ആദ്യ ശ്രമത്തില്‍ കുറി ക്കാനായത് 82.52 മീറ്റര്‍ മാത്രം. ആദ്യ റൗണ്ടിലെ ശേഷിക്കുന്ന രണ്ട് ശ്രമങ്ങളും പിഴയ്ക്കുകയും ചെയ്തു. ചെക്ക് റിപ്പബ്ലിക്കിന്റെ വിതെസ്ലാവ് വെസ്ലിയും ജര്‍മനിയുടെ തന്നെ ജൂലിയന്‍ വെബെറും മാത്ര മാണ് ആദ്യ റൗണ്ടില്‍ 85 മീറ്ററിന് മേലെ കുന്തംപായിച്ചത്. പാകിസ്ഥാന്റെ അര്‍ഷാദ് നദീം 84.62 മീറ്റ റും ദൂരംകണ്ടു.

Also read:  സ്‌കുളുകളും കോളജുകളും അടച്ചു, ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം ; ബംഗാളില്‍ കടുത്ത നിയന്ത്രണം

ഫൈനലില്‍ നീരജിന്റെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുന്‍ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോ ഗ്യത നേടിയില്ല. ആദ്യ ശ്രമത്തില്‍ വെറ്റര്‍ 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗ ളായി. 97 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റര്‍.

Also read:  പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക്

മൂന്നാംശ്രമത്തില്‍ 76.79 മീറ്ററായിരുന്നു നീരജിന്റെ ദൂരം. നാലും അഞ്ചും ശ്രമങ്ങള്‍ 75നും താഴെ പോയപ്പോള്‍ പിഴവാക്കി മാറ്റി നീരജ്. എതിരാളികളില്‍ ചെക്കുകാര്‍ മാത്രം വീണ്ടും മികവുകാട്ടി കൊണ്ടിരുന്നു. അഞ്ചാം ശ്രമത്തില്‍ യാകൂബ് ഞെട്ടിച്ചു. 86.67 മീറ്റര്‍ദൂരം പറന്നു ആ ചെക്കു കാരന്റെ ജാവലിന്‍. അതുവരെ ആറാംപടിയിലായിരുന്ന യാകുബ് രണ്ടാംപടിയിലേയ്ക്ക് കയറി.

എന്നാല്‍ നീരജിന്റെ ഒന്നാംപടിയ്ക്ക് ഇളക്കമുണ്ടാക്കാനായില്ല. യാകുബിന്റെ കൂട്ടുകാരന്‍ വെസ്ലിയ്ക്കും അവസാനശ്രമത്തില്‍ കൂടുതല്‍ദൂരം താണ്ടാനായില്ല. അതോടെ ഗാലറിയിലെ ഇന്ത്യന്‍ സംഘം ആഘോഷം തുടങ്ങി. അവസാന ഏറില്‍ 90 താണ്ടാനാകുമോയെന്ന നീരജിന്റെ പരിശ്ര മം 84.24ല്‍ കലാശിച്ചു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES