English മലയാളം

Blog

തൃശ്ശൂർ: തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Also read:  കോവിഡ്-19: ഡബ്ല്യു.എച്ച്.ഒ. യുമായി സഹകരിച്ച് കേരളത്തിൽ വിദഗ്ധ വെന്റിലേറ്റർ പരിശീലനം

ആറ് ദിവസം മുൻപും ഇവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ നിന്നും വിട്ടത്. സ്വപ്നയെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരുന്നത്.

Also read:  വയനാട്ടിലേക്കു പുതിയ വഴി തുറക്കുന്നു; 658 കോടിയുടെ കിഫ്‌ബി പദ്ധതി