സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കേരളം ടോപ്പ് പെര്‍ഫോമര്‍

startup

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുര സ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്ത രീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് കേരളം അര്‍ഹമായത്.

തിരുവനന്തപുരം : സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുര സ്‌ കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌ കാരത്തിന് കേരളം അര്‍ഹമായത്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായ,ആഭ്യന്തര വാണിജ്യ പ്രോത്സാ ഹന വകുപ്പിന്റെ (ഡിപിഐഐടി) സ്റ്റാര്‍ട്ട പ്പ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായാണ് മൂന്നാം പതിപ്പ് ഏര്‍പ്പെടുത്തിയത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേ രള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്  യുഎം) ഉദ്യോഗസ്ഥര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കെഎസ് യുഎം ഫണ്ടി ങ് – ഇവാന്‍ഞ്ചലൈസേഷന്‍ – ഗ്ലോബല്‍ ലിങ്കേജസ് ഡയറക്ടര്‍ റിയാസ് പിഎം, ബിസിനസ് ലിങ്കേജസ്-സ്റ്റാര്‍ട്ടപ്പ് ലൈഫ് സൈക്കിള്‍-ഐടി മേധാവി അശോക് കുര്യന്‍ പഞ്ഞിക്കാരന്‍,ഗവണ്‍മെന്റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് പ്രോഗ്രാം മേധാവി വരുണ്‍ ജി എന്നിവര്‍ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് ചാമ്പ്യന്‍ പുരസ്‌കാരങ്ങളും ഏ റ്റുവാങ്ങി.

സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പങ്കാളികള്‍ക്കും ഇത് അഭിമാന നിമിഷമാണെന്ന് കെഎ സ്‌യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സംസ്ഥാനത്തെ മികച്ച സ്റ്റാര്‍ട്ടപ്പുകളുടേയും കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്റേയും പ്രതിഫലനമാണ് പുരസ്‌കാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ത്തിനു പുറമേ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമുകാശ്മീരും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഉല്‍പ്പന്ന രൂപകല്‍പ്പനയ്ക്കും വികസന പ്രവര്‍ത്ത നങ്ങള്‍ ക്കുമുള്ള ഡിജിറ്റല്‍ ഹബ്ബായി കെഎസ് യുഎമ്മിനെ പോലുള്ള ദൗത്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരി പോഷിപ്പിക്കുന്നതിനെ വിദഗദ്ധസമിതി പ്രകീര്‍ത്തിച്ചു. പ്രാദേശിക ഭാഷകളിലെ വിവര വിനിമയത്തി ലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭ്യമാക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊ ലീസ് വകുപ്പ്, കായിക- യുവജനകാര്യ കാര്യാലയം തുടങ്ങി പത്തിലധികം സര്‍ക്കാര്‍ വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ കൈകോര്‍ത്തിട്ടുണ്ട്.

കാര്യശേഷിയിലെ മാര്‍ഗദര്‍ശി, സംഭരണത്തിലെ മികവ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ചാമ്പ്യന്‍ എന്നീ നിലകളി ലും വിദഗ്ധസമിതി സംസ്ഥാനത്തെ അഭിനന്ദിച്ചു. രജിസ്റ്റര്‍ ചെയ്ത 3800 സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമേ വനിത കള്‍ നേതൃത്വം നല്‍കുന്ന ഇരുപതിലധികം സ്റ്റാര്‍ട്ടപ്പുകളും കേരളത്തിനുണ്ട്. സ്ഥാപന പിന്തുണ, വിപണ യിലേക്കുള്ള പ്രാപ്യത, നൂത നത്വ – സംരംഭകത്വ പരിപോഷണം, ഇന്‍കുബേഷന്‍, മാര്‍ഗനിര്‍ദേശം, ഫ ണ്ടിംഗ് പിന്തുണ, കാര്യനിര്‍വ്വഹണ ശേഷി എന്നീ വിഭാഗങ്ങളിലായിരുന്നു സമിതി കേരളത്തെ വിലയിരു ത്തിയത്. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും വന്‍തോതിലുള്ള തൊഴിലവസരങ്ങളും കണക്കിലെടുത്ത് രാജ്യത്ത് നൂതനത്വവും സ്റ്റാര്‍ട്ടപ്പുകളും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016 ല്‍ ഇന്ത്യാ ഗവണ്‍ മെന്റ് ആണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ രൂപീകരിച്ചത്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES