സൈബർ തട്ടിപ്പുകൾ; സംശയാസ്പദ സന്ദേശങ്ങളിൽ സംശയം വേണം: ഇന്ത്യൻ എംബസി.

job-scam

അബുദാബി : സമൂഹമാധ്യമങ്ങളിലെ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് എംബസി ബോധവൽക്കരിക്കുന്നത്. ആകർഷക ശമ്പളം, ആനുകൂല്യം, കുറഞ്ഞ ജോലി, സമ്മാനപദ്ധതി തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവരെ കരുതിയിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. 
തൊഴിൽ അന്വേഷകരെയും പാർട്‌–ടൈം ജോലി ചെയ്യുന്നവരെയുമാണ് സംഘം പ്രധാനമായി ലക്ഷ്യമിടുന്നത്. ലളിതമായ ജോലിക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുക, ചെറിയ തുക ആദ്യം നൽകി ആകർഷിക്കുക, ഒളിഞ്ഞിരിക്കുന്ന ഫീസും മറ്റു ചെലവുകളും  മറച്ചുവയ്ക്കുക, മുൻകൂറായി പണമോ നിക്ഷേപമോ ആവശ്യപ്പെടുക, വിശ്വാസത്തിലെടുത്ത ശേഷം വലിയ തുക ആവശ്യപ്പെടുക, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും നൽകാൻ നിർബന്ധിക്കുക, കമ്പനിയെക്കുറിച്ചോ ഇടപാടുകളെ കുറിച്ചോ സുതാര്യതയില്ലായ്മ തുടങ്ങിയ സന്ദർഭങ്ങളിൽ ജാഗ്രത വേണം.
പൊലീസിൽ അറിയിക്കണം
ജോലിയോ സമ്മാനമോ നിക്ഷേപ അവസരമോ മറ്റോ വാഗ്ദാനം ചെയ്യുന്ന കമ്പനിയെക്കുറിച്ച് വിശദമായി പഠിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവരുമായി ബന്ധപ്പെടാവൂ. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ഒരുതരത്തിലും കൈമാറരുത്. സംശയാസ്പദമാണെങ്കിൽ പൊലീസിലോ സൈബർ വിഭാഗത്തിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ് വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യണം.
വ്യാജ ലിങ്ക് തുറക്കരുത്
സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കൈമാറുന്നതിന് നിശ്ചിത ലിങ്കിൽ പ്രവേശിച്ച് വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെടുന്ന തട്ടിപ്പുണ്ട്.അതിൽ പ്രവേശിച്ച് രഹസ്യവിവരങ്ങൾ നൽകിയാൽ ബാങ്ക് അക്കൗണ്ട് കാലിയാകും. പ്രമുഖരുടെയോ കമ്പനികളുടെയോ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും സൃഷ്ടിച്ചും തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നവർ മുൻകൂർ ഫീസ് ആവശ്യപ്പെടുന്നെങ്കിൽ സൂക്ഷിക്കണം. അറിയാത്ത സ്രോതസ്സിൽ നിന്നുള്ള വിദൂര ജോലി വാഗ്ദാനവും നഷ്ടത്തിൽ കലാശിക്കും.
വാഗ്ദാനങ്ങളിൽ വീഴരുത്
ബാങ്കിൽനിന്നാണെന്നും യുഎഇ സർക്കാർ കേന്ദ്രങ്ങളിൽ നിന്നാണെന്നും പറഞ്ഞ് ഫോൺ, വാട്സാപ്, ഇ–മെയിൽ വഴി സമീപിക്കുന്നവരെയും സംശയത്തോടെ കാണണം. കുറഞ്ഞ കാലയളവിലേക്ക് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് എത്തുന്നവരെയും കരുതിയിരിക്കണം. വ്യാജ സാക്ഷ്യപത്രങ്ങളിലും കെട്ടിച്ചമച്ച വിജയഗാഥകളിലും വീഴരുത്. 

Also read:  വ്യാ​ജ വി​സ രേ​ഖ​ക​ൾ ആ​ജീ​വ​നാ​ന്ത യു.​എ​സ് വി​ല​ക്കി​ന് കാ​ര​ണ​മാ​കും

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES