സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്.

online-fraud

ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഒട്ടേറെ പേർ  ഇതിനകം തന്നെ ഈ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്നും അറിയിച്ചു.വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്‌ടിക്കാനുള്ള ശ്രമത്തിൽ നിയമാനുസൃത സ്ഥാപനങ്ങളായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പൊലീസ് വെഴിപ്പെടുത്തി. വ്യാജ വെബ്‌സൈറ്റുകൾ നിർമിച്ചാണ് തട്ടിപ്പ്. സ്ഥിരീകരിക്കാത്ത ഓൺലൈൻ ഉറവിടങ്ങളുമായി ഇടപഴകുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിയൊരുക്കും. ഇത് വ്യക്തിപരവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് ഇടയാക്കും. ഓൺലൈനിൽ സുരക്ഷിതമായിരിക്കാനുള്ള അവബോധം വളർത്തുന്നതിനായി ഷാർജ പൊലീസ്   സൈബർ ക്രിമിനൽ സിൽഹൗറ്റിൻ്റെ ചിത്രത്തോടുകൂടിയ ഒരു “സ്കാം അലർട്ട്” സന്ദേശം അവതരിപ്പിച്ചു.
∙ വിശ്വസനീയമായ വെബ്‌സൈറ്റുകൾ ഉപയോഗിക്കുക
ഓൺലൈൻ തട്ടിപ്പുകളുടെ വർധനവിനെ ചെറുക്കുന്നതിന് ഷാർജ പൊലീസ് അടിയന്തര സുരക്ഷാ നടപടികളുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വിശ്വസനീയമായ വെബ്‌സൈറ്റുകൾ ഉപയോഗിക്കുക: വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോഴോ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴോ പരിശോധിച്ചുറപ്പിച്ച, ഔദ്യോഗിക വെബ്‌സൈറ്റുകളുമായാണ് സംവദിക്കുന്നതെന്ന് ഉറപ്പാക്കുക.
ഉറവിടങ്ങൾ പരിശോധിക്കുക:  പ്രധാനമായ വിശദാംശങ്ങൾ നൽകുന്നതിന് മുൻപ് ഏതെങ്കിലും വെബ്‌സൈറ്റിൻ്റെയോ ആശയവിനിമയത്തിൻ്റെയോ നിയമസാധുത രണ്ടുതവണ പരിശോധിക്കുക. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക: സംശയാസ്പദമായ ഓൺലൈൻ പെരുമാറ്റം  കണ്ടാൽ ഉടൻ ഷാർജ പൊലീസ് എമർജൻസി നമ്പറായ 901 വഴി അറിയിക്കുക.
∙ സമൂഹ ഇടപെടൽ അനിവാര്യം
വ്യാജ വെബ്‌സൈറ്റുകളും ഓൺലൈൻ തട്ടിപ്പുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഈ ഭീഷണികളെ തിരിച്ചറിയുന്നതിലും നീക്കം ചെയ്യുന്നതിലും ഭാവിയിലെ വിപത്തുകളിൽ നിന്ന് എല്ലാവരേയും സംരക്ഷിക്കാൻ സഹായിക്കുന്നതിൽ സമൂഹത്തിന്റെ സഹകരണം  പ്രധാന പങ്ക് വഹിക്കുന്നുവെന്നും അറിയിച്ചു.

Also read:  കണ്ണൂരിൽ നിന്ന് പറന്നുയരാൻ എയർ കേരള, കൂട്ടിന് മറ്റൊരിടവും; 2026ൽ രാജ്യാന്തര സർവീസുകൾ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES