സിനിമയല്ലിത് ജീവിതം ; മകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സാറാസിലെ ‘അമ്മായി’

vimala

നടി വിമല നാരായണന്റെ മൂത്തമകളാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സ കാത്ത് കഴിയുന്നത്. ശസ്ത്രക്രിയക്കും മറ്റുമായി 15 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്താ ന്‍ വിഷമിക്കുകയാണ് കുടുംബം

കൊച്ചി : മകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് നടി വിമല നാരായണന്‍. വൃക്കരോഗി യായ മകളുടെ ചികിത്സക്കായി പണം കണ്ടെ ത്താനുള്ള നെട്ടോട്ടത്തിലാണ് എറണാകുളം തേവര സ്വദേശിയായ വിമല. വളരെ ചെറിയ വേഷങ്ങളില്‍ മാത്രമാണ് വിമല അഭിനയിച്ചിട്ടുള്ളത്. ജീവി ക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു. മകള്‍ക്ക് വൃക്ക നല്‍കാന്‍ ഈ അമ്മ തയാറാണെങ്കിലും ചി കിത്സക്കുള്ള പണം കണ്ടെത്താന്‍ ഇതുവരെയും ഇവര്‍ക്കായിട്ടില്ല.

Also read:  കുവൈത്ത് വൈദ്യുതി മന്ത്രി രാജിവെച്ചു

മൂത്തമകളാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സ കാത്ത് കഴിയുന്നത്. ശസ്ത്രക്രിയക്കും മറ്റു മായി 15 ലക്ഷത്തോളം രൂപ അടിയന്തരമായി കണ്ടെത്താന്‍ വിഷമിക്കുകയാണ് കുടുംബം. രണ്ട് പെ ണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവ് നാരായണന്‍ നേരത്തെ തന്നെ മരിച്ചു.

വിമല നാരായണന്‍ എന്ന പേര് കേട്ടാല്‍ മലയാളി പെട്ടെന്ന് തിരിച്ചറിഞ്ഞേക്കില്ല, എന്നാല്‍ ‘സാറാ സി’ലെ ‘അമ്മായി’ എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ വേഗം തിരിച്ചറിയാനാകും. ജൂഡ് ആന്റണി ജോ സഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം സാറാസിലെ ‘ആ, ഇത് മറ്റേതാ, ഫെമിനിസം’ എന്ന ഡയലോഗിലൂടെയും മനോഹരമായ അഭിനയത്തിലൂടെയും ശ്രദ്ധയാകര്‍ഷിച്ച വിമലയുടെ ജീവി തം പക്ഷേ സിനിമ പോലെ മനോഹരമല്ല.

Also read:  കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി

ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടാനായി ഒരു വീഡിയോ തയ്യാറാ ക്കാമെന്നുപറ ഞ്ഞ് ഒരാള്‍ 13,000 രൂപയും വാങ്ങി കടന്നുകള ഞ്ഞതായും വിമല പറയുന്നു. സിനിമാ സംഘടന ക ളില്‍ അംഗമല്ലാത്തതിനാല്‍ അത്തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല. വിമലയുടെയും കു ടും ബത്തിന്റെയും ദുരവസ്ഥ അറിഞ്ഞ് പാര്‍വ്വതി തിരുവോത്ത്, ദിലീഷ് പോത്തന്‍, ഉണ്ണിമായ പ്രസാദ്, അന്ന ബെന്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ക്കായി സഹായാഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

Also read:  ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി വടിവാളിന് വെട്ടി

സഹായങ്ങള്‍ക്ക് :

വിമല നാരായണന്‍
അക്കൗണ്ട് നമ്പര്‍- 67255098984
ഐ എഫ് എസ് സി കോഡ് – SBIN0016860
എസ് ബി ഐ ബാങ്ക് പെരുമ്പിള്ളി, ഞാറക്കല്‍

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES