സിദ്ദീഖ് കാപ്പനെ ഡല്‍ഹി ആശുപത്രിയില്‍ കാണാനായില്ല ; നിറകണ്ണുകളോടെ ഭാര്യ റൈഹാന സിദ്ദീഖ് നാട്ടിലേക്ക്

sidhik kappan

സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി ഭാര്യ റൈഹാന സിദ്ദീഖ്. നാട്ടില്‍ നിന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയെങ്കിലും കാണാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുറങ്കലില്‍ അടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കാണാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയ ഭാര്യ റൈഹാനക്ക് കാണാ നായില്ല. കഴിഞ്ഞ ഒരാഴ്ചയായി കാപ്പനെ കാണാനായി ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു റൈഹാന യും മകനും. കാപ്പനെ ഏപ്രില്‍ 30 നാണ് എയിംസില്‍ എത്തിച്ചത്. അടുത്ത ദിവസം തന്നെ റൈഹാ നയും മകനും എയിംസില്‍ എത്തിയെങ്കിലും സിദ്ദീഖ് കാപ്പനെ കാണാന്‍ പൊലിസ് അനുവദിച്ചില്ല.

Also read:  മന്ത്രിയുടെ കരച്ചില്‍ ഗ്ലിസറില്‍ ഒഴിച്ചുവന്നിട്ട്,ഇതാണ് കഴുതക്കണ്ണീര്‍ ; വീണാജോര്‍ജിനെ പരിഹസിച്ച് തിരുവഞ്ചൂര്‍

ഇതിനിടെ സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും ഭര്‍ത്താവിനെ കാണാന്‍ ഉത്തര്‍പ്ര ദേശ് പൊലിസ് അനുവദിച്ചില്ല. ഭര്‍ത്താവിനെ നേരില്‍ കാണാനായി ഡെല്‍ഹി ആശുപത്രിയില്‍ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ വീണ്ടും അതീവ രഹസ്യമായി സര്‍ക്കാര്‍ ജയിലേക്ക് മാറ്റിയ വിവരം ഭാര്യ അറിയുന്നത്. വ്യാഴാഴ്ച രാത്രി യോടെ ഡല്‍ഹി എയിംസില്‍ നിന്ന് കാപ്പനെ മഥുര ജയി ലിലേക്ക് രഹസ്യമായി മാറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോഗ്യ സ്ഥി തി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ജയിലേക്ക് മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്.

Also read:  കുവൈത്ത് ദേശീയ ദിനം: അഞ്ച് ദിവസത്തെ അവധിക്ക് സാധ്യത, ആഘോഷപൊലിമയ്ക്ക് ഡ്രോൺ ഷോയും വെടിക്കെട്ടും

ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ വെച്ച് കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ ആശുപത്രി യില്‍ കെട്ടിയിട്ട് ദ്രോഹിച്ച യു പി പൊലീസ് നടപടിയെ തുടര്‍ന്നാണ് എയിംസിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായത്. അടിയന്തര ചികിത്സ ലഭ്യമാക്കണമെ ന്നാവശ്യ പ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് എയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഭാര്യക്ക് ഡല്‍ഹി യില്‍ ആശുപത്രിയില്‍ സിദ്ദീഖ് കാപ്പനെ കാണാമെന്നും കോടതി ഹര്‍ജി പരിഗണിക്കവെ പറഞ്ഞി രുന്നു. ഇതേ തുടര്‍ന്ന് ഭാര്യ റൈഹാന എയിംസിലെത്തിയെങ്കിലും കാപ്പനെ കാണാന്‍ അനുവദിച്ചി രുന്നില്ല. സുപ്രീം കോടതി വിധി അനുസരിച്ച് കാപ്പനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് റൈഹാന നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

Also read:  ടാ​ക്സി​ക​ളി​ൽ പു​ക​വ​ലി ക​ണ്ടെ​ത്താ​ൻ എ.​ഐ കാ​മ​റ

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES