English हिंदी

Blog

kanam

ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സംസ്ഥാന സർക്കാരിന് പാര പണിയുകയാണോ കേന്ദ്ര ഏജൻസികളുടെ ചുമതല ? ഈ കളി ഇവിടെ വിലപ്പോവില്ല. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്കിടയിൽ LDF പ്രചരിപ്പിക്കും. കേന്ദ്ര ഏജൻസികളെ പറ്റി ആദ്യം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ ഏജൻസികളുടെ കളി. ഇവർ അന്വേഷിച്ച കേസുകളുടെ അവസ്ഥ എന്തായി ?സ്വർണ കടത്ത് കേസ് എവിടെ പോയി?
ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
LDF ന് ഭരണ തുടർച്ചയുണ്ടാകും. ഇതിനായി ജാഗ്രതയോടുള്ള പ്രവർത്തനങ്ങൾ LDF നടത്തുമെന്നും കാനം പറഞ്ഞു.

Also read:  ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, മനുഷ്യാവകാശ ലംഘനം: സിപിഐഎം