സംസ്ഥാനം വിഭജിക്കാന്‍ നീക്കമെന്ന് വാര്‍ത്ത ; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം; അണ്ണാ ഡിഎംകെ നേതാവ് പാര്‍ട്ടി വിട്ടു

tamilnadu

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ചാണ് തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചത്. കോയമ്പ ത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി അടക്ക മുള്ള പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റു മെന്നാണ് റിപ്പോര്‍ട്ട്

ചെന്നൈ : തമിഴ്‌നാട് വിഭജിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ചാണ് തമിഴ് സംഘടനകള്‍ പ്രതി ഷേധിച്ചത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി അടക്കമുള്ള പ്രദേ ശങ്ങളെ കേന്ദ്രഭര ണ പ്രദേശമാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

Also read:  സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമം: കുവൈത്തിൽ 7000 പേർക്ക് യാത്രാവിലക്ക്

ബിജെപി ഘടകവും എഐഎഡിഎംകെ നേതാക്കളും സമീപകാലത്ത് നടത്തിയ ചില പ്രസ്താവന കള്‍ പുതിയ നീക്കങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ളതാണ്. കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സം സ്ഥാനം വേണമെന്ന് ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരു നാഗരാജന്‍ ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമാക്കി സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. കൊങ്കുനാട് എന്ന പേരില്‍ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. തമിഴ്‌നാടിനെ വിഭജി ക്കേണ്ടത് ആവശ്യമാണെന്നും നാഗരാജന്‍ പറഞ്ഞു.

Also read:  മൃതദേഹം ദീപക്കിന്റേതല്ല, സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് ; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

കൊങ്കു മേഖലയില്‍ എഐഎഡിഎംകെക്ക് ശക്തമായ സ്വാധീനമാണുള്ളത്. നിലവില്‍ പത്ത് ലോ ക്‌സഭ, 61 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെ യുള്ളത്. സമീപ പ്രദേശങ്ങളിലെ ചില പ്രദേശങ്ങള്‍ ക്കൂടി ഉള്‍പ്പെടുത്തി 90 നിയമസഭാ മണ്ഡലങ്ങളുള്ള കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read:  മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍; യുവതി പറയുന്നതില്‍ ദുരൂഹതകള്‍; കസ്റ്റംസ് എത്തിയേക്കും

പ്രതിഷേധം ശക്തമാകുന്നതിനിടെ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ ടി വെങ്കിടാ ചലവും അനുയായികളും ഡിഎംകെയില്‍ ചേര്‍ന്നു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES