ശൈത്യകാലം; തണുപ്പകറ്റുമ്പോൾ ജാഗ്രത വേണം

2493399-untitled-1

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ ശൈ​ത്യ​കാ​ലം പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ട​ക​ങ്ങ​ളി​ല്‍ ത​ണു​പ്പ​ക​റ്റാ​നാ​യി പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക​യാ​ണ്​ ജ​ന​ങ്ങ​ൾ. എ​ന്നാ​ൽ, ത​ണു​പ്പ​ക​റ്റാ​ൻ സ്വീ​ക​രി​ക്കു​ന്ന മാ​ര്‍ഗ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്​ സി​വി​ല്‍ ഡി​ഫ​ന്‍സ് അ​തോ​റി​റ്റി. തീ​പി​ടി​ത്ത​വും ഗ്യാ​സ് ചോ​ര്‍ച്ച​യും അ​ട​ക്ക​മു​ള്ള നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ശൈ​ത്യ​കാ​ല​ങ്ങ​ളി​ല്‍ വ​ര്‍ധി​ക്കു​ന്ന​തെ​ന്ന് ഡി​ഫ​ന്‍സ് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. മ​ര​ക്ക​ഷ​ണ​ങ്ങ​ളോ ക​രി​യോ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന​ക​ത്ത് ത​ണു​പ്പ​ക​റ്റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​ത്തി​നെ​തി​രേ സു​ര​ക്ഷി​ത ശൈ​ത്യ​കാ​ല കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്.
നി​ശ്ശ​ബ്ദ കൊ​ല​യാ​ളി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ര്‍ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് ഇ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ ഉ​ല്‍പാ​ദി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും മ​ണ​മോ ഗ​ന്ധ​മോ ഇ​ല്ലാ​ത്ത ഇ​വ തി​രി​ച്ച​റി​യാ​നാ​വി​ല്ലെ​ന്നും അ​തു മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​റ​ക​ടു​പ്പോ ക​രി​യോ ക​ത്തി​ച്ച​ശേ​ഷം ഉ​റ​ങ്ങാ​ന്‍ കി​ട​ന്നാ​ല്‍ ശ്വാ​സം മു​ട്ടു​ന്ന​തി​നോ അ​ല്ലെ​ങ്കി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​വാ​നോ ഉ​ള്ള സാ​ധ്യ​ത വ​ള​രെ​യേ​റെ​യാ​ണ്.
ഇ​ത്ത​രം രീ​തി​ക​ള്‍ അ​വ​ലം​ബി​ക്കു​മ്പോ​ള്‍ തു​റ​സ്സാ​യ ഇ​ട​മോ അ​ല്ലെ​ങ്കി​ല്‍ വാ​യു​സ​ഞ്ചാ​ര​മു​ള്ള ഇ​ട​ങ്ങ​ളോ ആ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നും ആ​വ​ശ്യം ക​ഴി​ഞ്ഞാ​ല്‍ തീ ​കെ​ടു​ത്തി​യ​താ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി ഉ​പ​ദേ​ശി​ച്ചു. ഇ​ല​ക്ട്രി​ക് ഹീ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്നും എ​ന്നാ​ല്‍, പെ​ട്ടെ​ന്ന് തീ​പി​ടി​ച്ചേ​ക്കാ​വു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ക​ര്‍ട്ട​ണു​ക​ള്‍, ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​റു​ക​ള്‍ എ​ന്നി​വ​യു​ടെ സ​മീ​പ​ത്തു​വെ​ച്ചും കാ​ര്‍പ​റ്റു​ക​ള്‍ക്ക് മു​ക​ളി​ൽ​വെ​ച്ചും ഹീ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്ക​രു​തെ​ന്നും അ​തോ​റി​റ്റി നി​ര്‍ദേ​ശി​ച്ചു.
ശൈ​ത്യ​കാ​ല​ത്ത്​ ത​ണു​പ്പ​ക​റ്റാ​നാ​യി യു.​എ.​ഇ​യി​ൽ ക​രി​യും മ​ര​ക്ക​ഷ​ണ​ങ്ങ​ളും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും പൂ​ർ​ണ​മാ​യും തീ ​അ​ണ​ക്കാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ ശ്വാ​സം​മു​ട്ടി​യു​ള്ള മ​ര​ണ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​റു​ണ്ട്. അ​ൽ ഐ​ൻ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട മ​ര​ണ​ങ്ങ​ൾ നേ​ര​ത്തേ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു.

Also read:  ഷിഗെല്ല രോഗവ്യാപനം: ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

Related ARTICLES

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം: സംസ്കാരം ഇന്ന്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഏകദേശം രണ്ടുലക്ഷത്തിലധികം പേര്‍ ചടങ്ങുകള്‍ക്ക്

Read More »

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം

Read More »

സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക

റിയാദ്: സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക. ബൈഡൻ ഭരണകാലത്ത് നടക്കാതിരുന്ന ആയുധ ഇടപാടാണ് സൗദിയോട് എറ്റവുമടുത്ത യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നൽകാൻ പോകുന്നത്.

Read More »

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം;സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധനാ ഫലങ്ങളോ തീരുമാനങ്ങളോ ലഭിച്ച് 15 ദിവസത്തിനുള്ളിൽ പരാതി ഫയൽ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

Read More »

ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും

മസ്‌കത്ത്: ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും.

Read More »

നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ

അബൂദബി: നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്പനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നൽകുമെന്ന് അറിയിച്ചിരുന്നത്. അബൂദബിയിൽ

Read More »

POPULAR ARTICLES