ശശി തരൂര്‍ വിവാദത്തില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന ആരോപണവു മായി പ്രതിപക്ഷ നേതാവ് വീഡി സതീശന്. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്നവു മില്ല. തനിക്കില്ലാത്ത പല കഴിവുകളും ഉള്ള ആളാണ് തരൂര്‍. അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമാണുള്ളത്. തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയാണെന്നും അ ദ്ദേഹം പറഞ്ഞു
കൊച്ചി: ശശി തരൂര്‍ വിവാദത്തില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്ന ആരോപണവുമായി പ്ര തിപക്ഷ നേതാവ് വീഡി സതീശന്. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്നവുമില്ല. തനിക്കില്ലാത്ത പല കഴി വുകളും ഉള്ള ആളാണ് തരൂര്‍. അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമാണുള്ളത്. തരൂരിന്റെ അറിവി നോട് തനിക്ക് അസൂയയാണെ ന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാ രിക്കവേയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ശശി തരൂരിനോട് തനിക്ക് അസൂയ ഉണ്ടെന്ന് പറഞ്ഞ വിഡി സതീശന്, അത് തനിക്ക് ഇല്ലാത്ത കഴിവുക ള്‍ ഉള്ള ആളെന്ന രീതിയിലാണെന്നും വ്യക്തമാക്കി. ഓരോ കഥയി ലും ഒരു വില്ലനുണ്ട്. ഈ കഥയില്‍ താ ന് വില്ലന്‍ ആയി എന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടെത്താനായിരുന്നു മാധ്യമങ്ങള്‍ക്ക് താത്പര്യം. തിരുവനന്തപുരത്ത് നട ന്ന പരിപാടിയില്‍ തരൂരിനെ താന്‍ ?ഗൗനിച്ചില്ലെന്ന തകരത്തിലാണ് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഹയാ ത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് താന്‍ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്. വീണ്ടും വേദിയില്‍ കണ്ടപ്പോ ആദ്യം കണ്ട രീതിയില്‍ സംസാരിക്കണമെങ്കില്‍ താന്‍ അഭിന യിക്കേണ്ടി വരുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.